App Logo

No.1 PSC Learning App

1M+ Downloads
തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ?

Aതൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം

Bതൃക്കാക്കര വാമനമൂർത്തിക്ഷേത്രം

Cചോറ്റാനിക്കര ഭഗവതി ക്ഷേത്രം

Dഎറണാകുളം ശിവക്ഷേത്രം

Answer:

B. തൃക്കാക്കര വാമനമൂർത്തിക്ഷേത്രം

Read Explanation:

  • ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം.
  • എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തുന്ന ഒരു ആഘോഷമാണ്‌ അത്തച്ചമയം.
  • തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന്‌ കൊണ്ടുവരുന്ന ഓണപതാക ഉയർത്തുന്നതോടെയാണ്‌ അത്തച്ചമയം ഔദ്യോഗികമായി ആരംഭിക്കുന്നത്.

Related Questions:

ക്ഷേത്രത്തിൽ നിവേദ്യം പാകപ്പെടുത്തുന്ന സ്ഥലത്തിന് പറയുന്ന പേരെന്താണ് ?
രേവതി പട്ടത്താനം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്ഷേത്രവാസ്തു പുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏത് ഭാഗം ?
നാലമ്പല ദർശനത്തിൽ യഥാക്രമം നാലാമത്തെ ക്ഷേത്രം ഏതാണ് ?
തഞ്ചാവൂരിലെ ശിവ ക്ഷേത്രം നിർമ്മിച്ചത് ആരാണ് ?