App Logo

No.1 PSC Learning App

1M+ Downloads
നാലമ്പല ദർശനത്തിൽ യഥാക്രമം നാലാമത്തെ ക്ഷേത്രം ഏതാണ് ?

Aതൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

Bപായമ്മൽ ശത്രുഘ്ന ക്ഷേത്രം

Cതിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം

Dകൂടൽമാണിക്യം ഭരതക്ഷേത്രം

Answer:

B. പായമ്മൽ ശത്രുഘ്ന ക്ഷേത്രം

Read Explanation:

  • ശ്രീരാമന്റെയും മൂന്നു സഹോദരന്മാരുടേയും (ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) നാമധേയത്തിലുള്ള നാലുക്ഷേത്രങ്ങളാണ്‌ നാലമ്പലം എന്നറിയപ്പെടുന്നത്.
  • കർക്കടകമാസത്തിൽ ഇവ ഒരേ ദിവസം ദർശിയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു.
  • ഇവയിൽ യഥാക്രമം നാലാമത്തെ ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്ന ക്ഷേത്രം
  • തൃശ്ശൂർ ജില്ലയിലെ പായമ്മൽ എന്ന സ്ഥലത്താണ് ഈ ശത്രുഘ്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
  • കേരളത്തിലെ ചുരുക്കം ചില ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്.
  • മഹാവിഷ്ണുവിന്റെ കൈയ്യിൽ വിളങ്ങുന്ന സുദർശനചക്രത്തിന്റെ അവതാരമാൺ ശത്രുഘ്നൻ എന്നാൺ വിശ്വാസം.

Related Questions:

ഏറ്റവുവും പവിത്രമായ തുളസി ഏതാണ് ?
ത്രിമൂർത്തികൾക്ക് പ്രത്യേകം പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെ ആണ് ?
ഏതു മാസത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത് ?
സുബ്രഹ്മണ്യനെ ആരാധിക്കുന്ന ഏത് അനുഷ്ഠാനകലാരൂപമാണ് സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും അറിയപ്പെടുന്നത് ?
ഒരേ ധ്വജത്തി മൂന്നു തവണ കൊടിയേറ്റ് നടത്തുന്ന ക്ഷേത്രം ഏതാണ് ?