App Logo

No.1 PSC Learning App

1M+ Downloads
തെക്കേ ഇന്ത്യയിലെ മഹാശിലാസ്മാരകങ്ങൾ കണ്ടെത്തിയ ഒരു പ്രധാന സ്ഥലമാണ് ______.

Aആദിച്ചനെല്ലൂർ

Bകമ്പം

Cതേനി

Dമധുരൈ

Answer:

A. ആദിച്ചനെല്ലൂർ


Related Questions:

പഴന്തമിഴ്പ്പാട്ടുകളുടെ സമാഹാരങ്ങൾ _____ എന്നറിയപ്പെടുന്നു .
സാധനങ്ങൾക്കുപകരം സാധനങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന സംബ്രദായമാണ് .....
തെക്കേ ഇന്ത്യയിലെ മഹാശിലാസ്മാരകങ്ങൾ കണ്ടെത്തിയ പ്രധാന സ്ഥലമാണ് ______.
സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം ചെയുന്ന സമ്പ്രദായം ഏതു പേരിൽ അറിയപ്പെട്ടു ?
പുറനാനൂരിൽ കൊല്ലിമലയിലെ കാട് വെട്ടി ചുട്ടു ചെയ്ത കൃഷി :