App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന തമിഴകത്ത് മരിച്ചയാളുടെ അവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്ന വലിയ കലങ്ങളാണ് ______.

Aധാബകൾ

Bകാദികൾ

Cകമ്പങ്ങൾ

Dനന്നങ്ങാടികൾ

Answer:

D. നന്നങ്ങാടികൾ


Related Questions:

ഉപ്പ് കൈമാറ്റപെടുന്ന കച്ചവട സംഘത്തെ അറിയപ്പെടുന്ന പേര് ?
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ എട്ടുത്തൊകൈലെ ഒരു പ്രധാന കൃതി:
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ പത്തുപ്പാട്ടിലെ ഒരു പ്രധാന കൃതി:
പ്രാചീന തമിഴകത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രധാന സ്മാരകരൂപമാണ് _____.
സംഘകാല സാഹിത്യത്തിലെ പ്രധാന കവയിത്രി ആയിരുന്നു :