App Logo

No.1 PSC Learning App

1M+ Downloads
തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ സീസണിൽ രൂപം കൊള്ളുന്നതും ഇന്ത്യയുടെ പടിഞ്ഞാറേ തീരസമതലത്തിൽ ഉയർന്ന മഴ ലഭിക്കാൻ കാരണമാകുന്നതുമായ ഉച്ചമർദ്ദമേഖല

ASOMALI JET

BTIBETAN HIGH

CMASCARENE HIGH

Dഇവയൊന്നുമല്ല

Answer:

C. MASCARENE HIGH

Read Explanation:

മസ്കറീൻ ഹൈ (MH)

  • ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലെ അർദ്ധ-സ്ഥിരമായ ഉച്ചമർദ്ദമേഖലയാണ് മസ്കറീൻ ഹൈ (MH).

  • ഇത് ഏഷ്യൻ-ആഫ്രിക്ക-ഓസ്‌ട്രേലിയ മൺസൂൺ വ്യവസ്ഥകളുടെ ഒരു പ്രധാന ഭാഗമാണ്,

  • ദക്ഷിണാഫ്രിക്കയിലെയും,ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും കാലാവസ്ഥയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു.

  • മസ്കറീൻ ഹൈ ഇന്ത്യയുടെ പടിഞ്ഞാറേ തീരസമതലത്തിൽ ഉയർന്ന മഴ ലഭിക്കാൻ കാരണമാകുന്നു

  • മസ്‌കറൈൻ ഹൈ രൂപപ്പെടാൻ കാലതാമസം ഉണ്ടായാൽ അത് ഇന്ത്യയിൽ മൺസൂൺ ആരംഭിക്കുന്നത് വൈകാൻ കാരണമാകുന്നു.


Related Questions:

As per Advancing Monsoon in India, which of the following cities receives rainfall the earliest?
Which region in India has the highest annual rainfall?
ഇന്ത്യയിലെ എക്കാലത്തെയും കൂടിയ ചൂട് രേഖപ്പെടുത്തിയത് സ്ഥലം എവിടെ?
Which of the following places receives the highest rainfall in the world?
The principal rainy season for the Indian subcontinent, June to September, is referred to as which season ?