Challenger App

No.1 PSC Learning App

1M+ Downloads
പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?

Aവരുണൻ

Bവായു

Cകുബേരൻ

Dശിവൻ

Answer:

A. വരുണൻ

Read Explanation:

സമുദ്രത്തിന്റെയും ജലത്തിന്റെയും അധിപതിയായ ദേവനാണ്‌ ഹിന്ദു‍വിശ്വാസമനുസരിച്ച് വരുണൻ പ്രചേതസ്സ് , പാശി , യാദസാംപതി എന്നിങ്ങനെയാണ്‌ അമരകോശത്തിൽ വരുണന്റെ പര്യായങ്ങൾ


Related Questions:

രാമായണത്തിലെ പ്രസിദ്ധമായ ' പഞ്ചവടി ' ഇന്ന് എവിടെ സ്ഥിതി ചെയുന്നു ?
' ഹരിചരിത ചിന്താമണി ' രചിച്ചത് ആരാണ് ?
പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ?
ഭജഗോവിന്ദം രചിച്ചത് ആരാണ് ?
രാമായണത്തെ ആസ്പദമാക്കി ആട്ടക്കഥ രചിച്ചത് ആരാണ് ?