App Logo

No.1 PSC Learning App

1M+ Downloads
തെയ്യം , തിറ , കളംപാട്ട് എന്നിവ ഏതു തരം കലകൾക്ക് ഉദാഹരണം ആണ് ?

Aഅനുഷ്ഠാന കല

Bക്ഷേത്ര കല

Cപ്രാചീന കല

Dഗോത്ര കല

Answer:

A. അനുഷ്ഠാന കല


Related Questions:

ജൂത ശാസനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഭരണാധികാരി :
പെരുമാൾ ഭരണകാലത്തു ഏറ്റവും തെക്കായി സ്ഥിതി ചെയ്തിരുന്ന നാട് ഏതായിരുന്നു ?
ജൂത ചെപ്പേട് ഏതു ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?
ബുദ്ധമത കേന്ദ്രങ്ങളോട് ചേർന്ന വിദ്യാലയങ്ങളെ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
അർണോസ് പാതിരി ' പുത്തൻപാന ' രചിച്ച കാലഘട്ടം :