App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ ജോഡി കണ്ടെത്തുക ?

Aഭീംബേഡ്ക - മധ്യപ്രദേശ്.

Bഹൻസ്ഗി - കർണാടക

Cനാഗാർജ്ജുനകൊണ്ട - ആന്ധ്രാപ്രദേശ്

Dകുർനൂൽ ഗുഹകൾ -താമഴ്നാട്

Answer:

D. കുർനൂൽ ഗുഹകൾ -താമഴ്നാട്

Read Explanation:

ഇന്ത്യയിലെ  പ്രാചീന             ശിലായുഗ കേന്ദ്രങ്ങൾ

സംസ്ഥാനം
നർമ്മദ താഴ്വര മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് 
ഭീംബേഡ്ക  മധ്യപ്രദേശ് 
ഹൻസ്ഗി  കർണാടക
നാഗാർജ്ജുനകൊണ്ട ആന്ധ്രാപ്രദേശ്
കുർനൂൽ ഗുഹകൾ ആന്ധ്രാപ്രദേശ്

 


Related Questions:

The deductive approach in science teaching is the contribution of:
പാഠ്യപദ്ധതിയും ബോധനരീതികളും നിർണയിക്കാനുള്ള അക്കാദമി അധികാരം ഉണ്ടായിരിക്കേണ്ടത് ആകാണ് ?
In a science classroom a teacher exhibits some specimens and describes their characteristics, finally he arrives at some generalizations. Which method is employed here?
Planning for a years work is
പ്രകടനപര ബുദ്ധിമാപിനി ഏറ്റവും അനുയോജ്യമായത് ?