Challenger App

No.1 PSC Learning App

1M+ Downloads
തെറ്റായ ജോഡി തിരഞ്ഞെടുക്കുക?

Aബേസ് ബോൾ - പിച്ച്

Bഐസ് ഹോക്കി - ഐസ് റിംഗ്

Cസൈക്ലിംഗ് - വെലോഡ്രോം

Dബോക്സിംഗ് - റിംഗ്

Answer:

A. ബേസ് ബോൾ - പിച്ച്


Related Questions:

2024 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടിയത് ആര് ?
2019 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ മൽസരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ രാജ്യം ഏത് ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ടിലൂടെ പുറത്താക്കപ്പെട്ട താരം ആര് ?
വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?
പ്രഥമ ഹോക്കി ലോകകപ്പ് ജേതാക്കൾ ?