Challenger App

No.1 PSC Learning App

1M+ Downloads

“അഹമഹമികയാ പാവകജ്വാലക -

ളംബരത്തോളമുയർന്നു ചെന്നൂമുദാ” - ‘അഹമഹമികയാ’ എന്ന സവിശേഷ പ്രയോഗത്തിന്റെ ആശയം 

Aഞാൻ മുൻപേ, ഞാൻ മുൻപേ

Bഅഹങ്കാരം തൊട്ടുതീണ്ടാത

Cഅതിയായ കഷ്ടപ്പാട്

Dഅസംഭവ്യമായത്

Answer:

A. ഞാൻ മുൻപേ, ഞാൻ മുൻപേ

Read Explanation:

കാലു വാരുക - ചതിക്കുക


Related Questions:

വെള്ളം പോയ പിറകെ മിനും എന്ന പഴഞ്ചൊല്ലിൻ്റെ സൂചിതാർത്ഥമെന്ത് ?
തെറ്റു ചെയ്താൽ ഉടൻ ശിക്ഷ എന്ന അർത്ഥത്തിൽ പ്രയോഗിക്കാവുന്ന പഴഞ്ചൊല്ല് ഏത്?
അക്കരപ്പറ്റുക എന്ന ശൈലിയുടെ അർത്ഥം എന്ത്
എട്ടുകാലിമമ്മൂഞ്ഞ് എന്ന ശൈലിയുടെ അർത്ഥം:
ആലത്തൂർക്കാക്ക എന്ന ശൈലിയുടെ അർത്ഥമെന്ത്?