App Logo

No.1 PSC Learning App

1M+ Downloads
തെല്ലിതിൻ സ്പർശമില്ലാതെയില്ലലങ്കാരമൊന്നുമേ- ഏതിൻ്റെ സ്പ‌ർശം?

Aവാസ്തവത്തിൻ്റെ

Bചമൽക്കാരത്തിൻ്റെ സ്പർശം

Cസാമ്യത്തിൻ്റെ

Dഅതിശയോക്തിയുടെ

Answer:

D. അതിശയോക്തിയുടെ

Read Explanation:

'തെല്ലിതിൽ സ്പർശമില്ലാതെ

യില്ലലങ്കാരമൊന്നുമേ' - അതിശയോക്തി

  • അതിശയോക്തി വിഭാഗത്തിൽപ്പെടുന്ന അലങ്കാരങ്ങൾ?

രൂപകാതിശയോക്തി, ഭേദകാതിശയോക്തി, സംബന്ധികാതിശയോക്തി, അസംബന്ധാതിശയോക്തി, ഹേത്വതിശയോക്തി, ഉല്ലേഖം, അസംഗതി, വിഭാവന.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരം ഏത്?
'സ്വർഗ്ഗം പാപിക്കു നൽകുന്ന ഗംഗയ്ക്കെന്തു വിവേകമാം' - ഇതിലെ അലങ്കാരം?

“നിയതചരമയാന, നപ്പൊഴോജ:

ക്ഷയദയനീയ നഹസ്കരൻ തലോടി,

സ്വയമുപചിത രാഗമാം കരത്താൽ

പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും.

കുമാരനാശാന്റെ 'ലീല' " എന്ന കാവ്യത്തിലുള്ള ഈ വരികളിലെ അലങ്കാരം ഏത് ?

ഉപമാനത്തെ വ്യർത്ഥമെന്നു പറയുന്ന അലങ്കാരം ഏത് ?
'സംസാരമാം സാഗരം' എന്ന പ്രയോഗം ഉൾക്കൊള്ളുന്ന അലങ്കാരം ഏത്?