Challenger App

No.1 PSC Learning App

1M+ Downloads
ഓമനത്തൂമുഖം തന്നിലേ നോക്കിക്കൊ- ണ്ടാർത്തു നിന്നീടിനാളൊട്ടു നേരം ചീർത്തൊരു കോപം പൂണ്ടന്തകൻ വാരാഞ്ഞു പാർത്തു നിന്നീടുന്നോളെന്ന പോലെ" ഈ വരികളിലെ അലങ്കാരമെന്ത്?

Aസമാസോക്തി

Bഉത്പ്രേക്ഷ

Cഉപമ

Dരൂപകം

Answer:

B. ഉത്പ്രേക്ഷ

Read Explanation:

അലങ്കാരത്തെ വിഭജിച്ചിരിക്കുന്നത് - ശബ്ദാലങ്കാരങ്ങൾ, അർഥാലങ്കാരങ്ങൾ

  • സാമ്യോക്തി, അതിശയോക്തി, വാസ്‌വോക്തി, ശ്ലേഷോക്തി എന്നിങ്ങനെ 4 വിഭാ

ഗങ്ങളായി തിരിച്ചിട്ടുള്ളത് - അർഥാലങ്കാരങ്ങളെ

  • സാമ്യോക്തി വിഭാഗത്തിൽ ഉൾപ്പെടുന്ന അലങ്കാരങ്ങൾ - ഉപമ, അനന്വയം, ഉപമേയോപമ, പ്രതീപം, രൂപകം, ഉൽപ്രേക്ഷ, വ്യതിരേകം, പ്രതിവസ്തുപമ, ദൃഷ്ടാന്തം, നിദർശന, ദീപകം, അപ്രസ്തു‌തപ്രശംസ,


Related Questions:

കാവ്യാലങ്കാരമെന്നാൽ അർത്ഥം?
വമ്പർക്കു തെളിയാദോഷം അമ്പിളിക്കു അഴകംഗവും - ഇവിടുത്തെ അലങ്കാരം?
പേടമാൻമിഴി ഈ ലുപ്തോമയിൽ ഉപമയുടെ ഏതെല്ലാം ഘടകങ്ങൾ ലോപിച്ചിരിക്കുന്നു?
വിബുധപതിയൊടു നിശിചരാലയം വെന്തോരു വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാൻ അഹമഹമികാധിയാപാവക ജ്വാലക- ളംബരത്തോളമുയർന്നു ചെന്നൂ മുദാ - ഈ വരികളിലെ അലങ്കാരം ഏത്?
ദ്വിതീയാക്ഷരപ്രാസത്തിനു സമാനമായി പാട്ട് കൃതികളിൽ ഉപയോഗിച്ചിരുന്ന ശബ്ദാലങ്കാരം ഏത്?