തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് ഊതുമ്പോൾ ചുണ്ണാമ്പുവെള്ളം പാൽനിറമാകുന്നതിന്റെ കാരണം എന്താണ് ?Aഓക്സിജൻBകാർബൺ ഡൈ ഓക്സൈഡ്Cനൈട്രജൻDജലബാഷ്പംAnswer: B. കാർബൺ ഡൈ ഓക്സൈഡ് Read Explanation: Note: ഊതുമ്പോൾ പുറത്തുവരുന്നത് നിശ്വാസവായുവാണ്. ശ്വസനഫലമായി ഉണ്ടാകുന്ന കാർബൺ ഡയോക്സൈഡ്, നിശ്വാസവായുവിൽ അടങ്ങിയിരിക്കുന്നു. കാർബൺ ഡയോക്സൈഡാണ് ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കി മാറ്റുന്നത്. Read more in App