App Logo

No.1 PSC Learning App

1M+ Downloads
തെളിവ് പോരാത്തപ്പോൾ പ്രതിയുടെ വിമോചനത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 189

Bസെക്ഷൻ 190

Cസെക്ഷൻ 191

Dസെക്ഷൻ 192

Answer:

A. സെക്ഷൻ 189

Read Explanation:

BNSS Section 189

തെളിവ് പോരാത്തപ്പോൾ പ്രതിയുടെ വിമോചനം.

  • സംശയകാരണമോ ഇല്ലെന്ന് തോന്നുന്നുവെങ്കിൽ അങ്ങനെയുള്ള ഉദ്യോഗസ്ഥൻ അങ്ങനെയുള്ള ആൾ കസ്റ്റഡിയിലാണെങ്കിൽ,പോലീസ് റിപ്പോർട്ടിന്മേൽ ആ കുറ്റം നടപടിക്കെടുക്കാനും പ്രതിയെ വിചാരണ ചെയ്യുകയോ വിചാരണയ്ക്ക് കമ്മിറ്റ് ചെയ്യുകയോ ചെയ്യാനും അധികാരപ്പെടുത്തപ്പെട്ട ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുന്നപക്ഷവും ആവശ്യപ്പെടുമ്പോഴും, അപ്രകാരം ഹാജരാകുന്നതിനുള്ളതും അങ്ങനെയുള്ള ഉദ്യോഗസ്ഥൻ നിദേശിക്കുന്നതുപോലെ, ബോണ്ടോ ജാമ്യബോണ്ടോ ഒപ്പിട്ടു പൂർത്തീകരിക്കുന്നതിൻമേൽ അയാളെ വിമോചിപ്പിക്കേണ്ടതാകുന്നു.


Related Questions:

മജിസ്ട്രേറ്റിന് തൻ്റെ സാന്നിധ്യത്തിൽ പരിശോധന നടത്താൻ നിർദ്ദേശിക്കാവുന്നതാണ് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ബലാത്സംഗകുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികളിൽ ചികിത്സകൻ്റെ പരിശോധനയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
BNSS പ്രകാരം അറസ്റ്റ് നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ഒരു അറസ്റ്റു മെമ്മോറാണ്ടം തയ്യാറാക്കേണ്ടതാണ് എന്ന് പരാമർശിക്കുന്ന വകുപ് ഏതാണ് ?
നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?