App Logo

No.1 PSC Learning App

1M+ Downloads
മാന്റിൽ (Mantle) സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?

Aഇത് ഭൂവൽക്കത്തിന് മുകളിലുള്ള ഭാഗമാണ്.

Bഇത് ഏകദേശം 2900 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നു.

Cഇത് ഭൂമിയിലെ ഏറ്റവും പുറമേയുള്ള പാളിയാണ്.

Dമാന്റിൽ ഭാഗം ഭൂവൽക്കത്തിന്റെയും കോറിന്റെയും സംയോജനം മാത്രമാണ്

Answer:

B. ഇത് ഏകദേശം 2900 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നു.

Read Explanation:

മാന്റിൽ ഭൂവൽക്കത്തിന് താഴെയുള്ള ഘടനയാണ്, താരതമ്യേന കനമുള്ളതും 2900 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നതുമാണ്. ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗമാണ് ശിലാമണ്ഡലം (Lithosphere).


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളി ഏതാണ്?
അയോണീകരണം നടക്കുന്ന മണ്ഡലം എന്തു പേരിൽ അറിയപ്പെടുന്നു
ട്രോപ്പോസ്ഫിയറിന്റെ പ്രേത്യേകതകളിൽ ഉൾപെടാത്തത് ഏത്?
ഘനീകരണമർമ്മങ്ങൾ സാധാരണയായി എന്തിനു സമീപം കൂടുതലായി കാണപ്പെടുന്നു?
സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം എത്ര?