തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?
Aആന്ധാപ്രദേശ്
Bബംഗാൾ
Cബോംബ
Dഡൽഹി
Answer:
B. ബംഗാൾ
Read Explanation:
1946-47കളിൽ അവിഭക്ത ബംഗാളിൽ വ്യാപകമായി പടർന്നു പിടിച്ച കാർഷികത്തൊഴിലാളികളുടെ പ്രക്ഷോഭമാണ് തേഭാഗാ സമരം
തേഭാഗാ എന്നാൽ മൂന്നു ഭാഗം ഭൂവുടമകൾ പരമ്പരാഗതമായി കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ഏതാണ്ട് ഇതേ സമയത്തുതന്നേ നടന്ന കാർഷിക പ്രക്ഷോഭങ്ങളാണ് ആന്ധ്രപ്രദേശിലെ തെലുങ്കാനാ സമരവും തിരുവിതാംകൂറിലെ പുന്നപ്ര-വയലാർ സമരവും