തൊണ്ണൂറുകളിൽ ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ലോകബാങ്കും ഐഎംഎഫും എത്ര വായ്പ നൽകി ?
A10 ദശലക്ഷം ഡോളർ
B10 ബില്യൺ ഡോളർ
C7 ബില്യൺ ഡോളർ
D20 ബില്യൺ ഡോളർ
A10 ദശലക്ഷം ഡോളർ
B10 ബില്യൺ ഡോളർ
C7 ബില്യൺ ഡോളർ
D20 ബില്യൺ ഡോളർ
Related Questions:
എ.ഐസിഐസിഐ ഒരു പൊതുമേഖലാ ബാങ്കാണ്.
ബി.ഒഎൻജിസി ഒരു നവരത്ന കമ്പനിയാണ്.
സി.ക്വാട്ട എന്നത് താരിഫ് ഇതര തടസ്സമാണ്.
ഡി.1991-ൽ ഇന്ത്യ ബാലൻസ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി നേരിട്ടു.
ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?