തൊഴിലധിഷ്ഠിത സമൂഹമാധ്യമമായ ലിങ്ക്ഡ് ഇൻ (Linked In) സ്ഥാപിക്കപ്പെട്ട വർഷം ?A2000B2011C2002D2012Answer: C. 2002 Read Explanation: Linked In തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റ്. വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ലിങ്ക്ഡ് ഇൻആണ് സേവനങ്ങൾ ലഭ്യമാണ്. 2002ലാണ് ലിങ്ക്ഡ് ഇൻ സ്ഥാപിക്കപ്പെട്ടത്. റീഡ് ഹോഫ്മാൻ ,അലൻ ബ്ലൂ, എറിക് ലൈ, ജീൻ-ലൂക്ക് വൈലന്റ്, ലീ ഹോവർ, കോൺസ്റ്റാന്റിൻ ഗുറിക്കെ എന്നിവർ ചേർന്നാണ് ലിങ്ക്ഡ് ഇൻ സ്ഥാപിച്ചത്. കാലിഫോർണിയെയാണ് ആസ്ഥാനം. 'Relationships Matter' എന്നതാണ് ആപ്തവാക്യം. Read more in App