ത്വക്കിന് വർണം നൽകുന്ന പ്രോടീൻ ഏത് ?
Aമെലാനിൻ
Bമെലാടോണിൻ
Cക്രോമോസോം
Dഎൻസൈം
Aമെലാനിൻ
Bമെലാടോണിൻ
Cക്രോമോസോം
Dഎൻസൈം
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.സ്വരൂപക്രോമസോമുകളും ലിംഗനിര്‍ണയക്രോമസോമുകളും എന്നിങ്ങനെ രണ്ടുതരം ക്രോമസോമുകൾ മനുഷ്യശരീരത്തിൽ കാണപ്പെടുന്നു.
2.സ്ത്രീയുടെ ജനിതകഘടന 44+XX ഉം പുരുഷന്റേത് 44+XY യും ആണ്.
3.സ്ത്രീയില്‍ രണ്ട് X ക്രോമസോമുകളും പുരുഷന്മാരില് ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ആണുള്ളത്.
ജനിതകശാസ്ത്രം എന്ന ശാസ്ത്രശാഖയ്ക്ക് അടിത്തറയിടുന്നതില്‍ ഗ്രിഗര്‍ മെന്ഡലിന് സഹായകമായ വസ്തുതകള്‍ മാത്രം തെരഞ്ഞെടുത്തെഴുതുക.
1.വര്‍ഗസങ്കരണപരീക്ഷണങ്ങള്‍
2.ഡി.എന്‍.എ യുടെ ഘടന കണ്ടെത്തല്‍
3.പാരമ്പര്യനിയമങ്ങള്‍ ആവിഷ്കരിക്കല്
4.ക്രോമസോമുകളുടെ ഘടന കണ്ടെത്തല്‍