Challenger App

No.1 PSC Learning App

1M+ Downloads
ത്വക്കിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്നത് ഏത് തരം ഇനി ഹരിട്ടൻസാണ്?

Aപോളിജീനിക്ക് ഇൻ ഹെറിറ്റൻസ്

Bകോഡൊമിനൻസ്

Cമൾട്ടിപ്പിൾ അലീലിസം

Dഇൻകംപ്ലീറ്റ് ഡോമിനൻസ്

Answer:

A. പോളിജീനിക്ക് ഇൻ ഹെറിറ്റൻസ്

Read Explanation:

  • ത്വക്കിന്റെ നിറത്തെ നിയന്ത്രിക്കുന്നത് ഒന്നിലധികം ജീനുകൾ ചേർന്നാണ്.

  • ഇവയുടെ പ്രവർത്തനഫലമായി മെലാനിന്റെ ഉൽപാദനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിറവ്യത്യാസത്തിന് കാരണമാകുന്നു.


Related Questions:

ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കിയപ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒന്നുമാത്രം പ്രകടമാകുന്ന ഗുണത്തെ എന്ത് പറയുന്നു?
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മൾട്ടിപ്പിൾ അലീലിസത്തിന് ഉദാഹരണം കണ്ടെത്തുക?
DNAയുടെ ചുറ്റുഗോവണി മാതൃക (Double Helix Model) ആദ്യമായി അവതരിപ്പിച്ചവർ ആരാണ്?
ഗ്രിഗർ ജോഹാൻ മെൻഡൽ ഏത് രാജ്യത്തിലെ (ഇപ്പോൾ അറിയപ്പെടുന്ന പേര്) ഗ്രാമത്തിലാണ് ജനിച്ചത്?
ചുവടെ തന്നിരിക്കുന്നവയിൽ ഏതിലാണ് പ്രോട്ടീൻ നിർമ്മാണത്തിനുള്ള സന്ദേശം അടങ്ങിയിരിക്കുന്നത്?