Challenger App

No.1 PSC Learning App

1M+ Downloads
ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതനിര ഏതാണ് ?

Aഅരാവലി നിരകൾ

Bമൈക്കലാ നിരകൾ

Cവിന്ധ്യ നിരകൾ

Dസാത്പുര നിരകൾ

Answer:

A. അരാവലി നിരകൾ

Read Explanation:

  • ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവതനിര അരാവലി നിരകളാണ്.

  • അരാവലി നിരകൾക്ക് സമാന്തരമായിട്ടാണ് മൺസൂൺ കാറ്റുകൾ വീശുന്നത്. ഇത് തടസ്സമില്ലാതെ വടക്കൻ പ്രദേശങ്ങളിലേക്ക് കാറ്റ് കടന്നുപോകാൻ കാരണമാകുന്നു. തന്മൂലം, ഈ മേഖലകളിൽ മഴ ലഭിക്കാതെ വരണ്ട കാലാവസ്ഥയും മരുഭൂമിയും രൂപപ്പെട്ടു. ഇതിന്റെ ഫലമായിട്ടാണ് ഥാർ മരുഭൂമി രൂപംകൊണ്ടത്.


Related Questions:

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടാത്ത രാജ്യം ഏത്?

I. നേപ്പാൾ

II. ബംഗ്ലാദേശ്

III. അഫ്ഗാനിസ്ഥാൻ

IV. ഭൂട്ടാൻ

ലോകത്തിന്റെ മേൽക്കൂര' എന്നറിയപ്പെടുന്ന പാമീർ പർവതക്കെട്ടിൽ നിന്നും ഉദ്ഭവിച്ച് കിഴക്ക് പൂർവാചൽ വരെ വ്യാപിക്കുന്ന നിരവധി പർവത നിരകൾ ചേർന്നതാണ് :
റോബർഴ്സ് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയുടെ ഭൂപ്രകൃതി സവിശേഷത - ഒറ്റയാനെ കണ്ടെത്തുക.
റാഞ്ചി ഏത് പീഠഭൂമിയുടെ ഭാഗമാണ് ?