Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷയാഗവുമായി ബന്ധപ്പെട്ടതും സ്വയംഭൂവുമായ ശിവക്ഷേത്രം ഏതാണ് ?

Aതളി ശിവക്ഷേത്രം

Bകൊട്ടിയൂർ ശിവക്ഷേത്രം

Cവൈക്കം ശിവക്ഷേത്രം

Dഅരുവിപ്പുറം ശിവക്ഷേത്രം

Answer:

B. കൊട്ടിയൂർ ശിവക്ഷേത്രം


Related Questions:

ഒറ്റക്കല്ലിൽ തീർത്ത നമസ്കാര മണ്ഡപം ഉള്ള ക്ഷേത്രം ഏതാണ് ?
ഉത്ഥാന - ഏകാദശീ കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിൽ ?
കൈലാസ ക്ഷേത്രം എവിടെ ആണ് ?
സൂര്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
നിലവിളക്കിലെ തിരി എന്തിനെ ആണ് സൂചിപ്പിക്കുന്നത് ?