Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണ കൊറിയയുടെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ഓർഡർ ഒഫ്‌ മുഗുൻഗ്വ' നൽകി ആദരിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് ?

Aബറാക്ക് ഒബാമ

Bഡൊണാൾഡ് ട്രംപ്

Cജോർജ്ജ് ഡബ്ല്യു. ബുഷ്

Dബിൽ ക്ലിന്റൺ

Answer:

B. ഡൊണാൾഡ് ട്രംപ്

Read Explanation:

  • ബഹുമതി നേടുന്ന ആദ്യ അമേരിക്കൻ പ്രെസിഡെന്റാണ് ട്രംപ്

  • നിലവിലെ ദക്ഷിണ കൊറിയ പ്രസിഡന്റ് : ലീ ജേ-മ്യൂംഗ്


Related Questions:

To which country is Watergate scandal associated :
കഴിഞ്ഞ ദിവസം അന്തരിച്ച ഒമാൻ സുൽത്താനായ ഖാബൂസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
2021 ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കുന്ന മെറ്റ് ഫ്രെഡറിക്സൺ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?
ജനറൽ നജീബിനെ തുടർന്ന് ഈജിപ്തിൽ അധികാരത്തിൽ വന്ന പ്രസിഡൻറ്?
പോളണ്ടിന്റെ പുതിയ പ്രസിഡന്റ് ആകുന്നത്?