Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ :

Aശ്രീനാരായണ ഗുരു

Bസിസ്റ്റർ അൽഫോൻസ

Cമഹാത്മാഗാന്ധി

Dമീരാഭായി

Answer:

C. മഹാത്മാഗാന്ധി


Related Questions:

2025 ഒക്ടോബറിൽ മഡഗാസ്‌ക്കറിന്റെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റത് ?
2025 ജൂലായിൽ പുതിയ യുക്രെയ്ൻ പ്രധാനമന്ത്രിയായി നിയമിതയായത്?
തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര് ?
ഏതു രാജ്യത്തെ സ്വാതന്ത്രസമര നേതാവ് ആയിരുന്നു ' സുകാർണോ ' ?
ബാധ്യദേവി ഭണ്ഡാരി ഏത് രാജ്യത്തെ പ്രസിഡൻറ് ആണ്