ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തളൂർശാല പണികഴിപ്പിച്ചതാര് ?
Aചന്ദ്രഗുപ്‌ത മൗര്യൻ
Bവിക്രമാദിത്യ വരഗുണൻ
Cകരുനന്തടക്കൻ
Dമാർത്താണ്ഡവർമ്മ
Answer:
C. കരുനന്തടക്കൻ
Read Explanation:
കാന്തളൂർശാല:
• ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നു
• ഇന്നത്തെ തിരുവന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു
• പണികഴിപ്പിച്ചത് - ആയ് രാജാവ് കരുണന്തടക്കൻ
• കരുനന്തടക്കനുമായി ബന്ധപ്പെട്ട ശാസനം - ഹജൂർ ശാസനം