Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണ മൂകാംബിക എന് അറിയപ്പെടുന്ന ക്ഷേത്രം ?

Aപനച്ചിക്കാട് ക്ഷേത്രം

Bആറ്റുകാൽ ക്ഷേത്രം

Cമധുര മീനാക്ഷി ക്ഷേത്രം

Dകൂടൽ മാണിക്യ ക്ഷേത്രം

Answer:

A. പനച്ചിക്കാട് ക്ഷേത്രം


Related Questions:

'അന്നദാനപ്രഭു' എന്ന ഭാവത്തിൽ പരമശിവൻ വസിക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
ഹിമാലയത്തിലെ പ്രസിദ്ധമായ ഹിന്ദു ക്ഷേത്രം ഏതാണ് ?
സാളഗ്രാമ ശില കൊണ്ട് നിർമിക്കുന്നത് ഏതു ദേവന്റെ വിഗ്രഹം ആണ് ?
വെങ്കടേശ്വര ക്ഷേത്രം എവിടെ ആണ് ?
താഴെ തന്നിരിക്കുന്നതിൽ ഏത് ക്ഷേത്രത്തിലാണ് വാമനമൂർത്തിയെ പ്രധാന പ്രതിഷ്ഠയായി പ്രതിഷ്ഠിച്ചിട്ടുള്ളത് ?