App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാഫ്രിക്കയിലെ ആദിമനിവാസികൾ ആയി കണക്കാക്കപ്പെടുന്ന ജനവിഭാഗങ്ങൾ ഏവ?

Aസാൻ, ഖോസാ

Bമസായി, സുലു

Cഹോട്ടന്റോട്ട്സ്, സുലു

Dഫുൽനി, മസായി

Answer:

A. സാൻ, ഖോസാ

Read Explanation:

സാൻ, ഖോസാ തുടങ്ങിയ ജനവിഭാഗങ്ങളായിരുന്നു ദക്ഷിണാഫ്രിക്കയിലെ ആദിമനിവാസികൾ.


Related Questions:

ബുവറുകൾ ആരുടെ പിന്മുറക്കാരാണ്?
1948-ൽ അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ഏതാണ്?
ഡച്ച് പദമായ "ബുവർ" എന്നതിന്റെ അർത്ഥം എന്താണ്?
"മഹാവർണ്ണവിവേചനം" എന്നറിയപ്പെടുന്ന വ്യവസ്ഥ ഏത്?
ഒന്നാം ബൂവർ യുദ്ധം നടന്ന വർഷങ്ങൾ ഏവ?