App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാർദ്ധഗോളത്തിൽ 35° അക്ഷാംശത്തിനും 45° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?

Aഅലറുന്ന നാല്പതുകൾ

Bഅലറുന്ന മുപ്പതുകൾ

Cകഠോരമായ നാല്പതുകൾ

Dകഠോരമായ മുപ്പതുകൾ

Answer:

A. അലറുന്ന നാല്പതുകൾ

Read Explanation:

• ദക്ഷിണാർദ്ധഗോളത്തിൽ 35° അക്ഷാംശത്തിനും 45° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ - അലറുന്ന നാല്പതുകൾ • ദക്ഷിണാർദ്ധഗോളത്തിൽ 45° അക്ഷാംശത്തിനും 55° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ - കഠോരമായ അൻപതുകൾ • ദക്ഷിണാർദ്ധഗോളത്തിൽ 55° അക്ഷാംശത്തിനും 65° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ - അലമുറയിടുന്ന അറുപതുകൾ


Related Questions:

പൂർവവാതങ്ങൾ എന്നറിയപ്പെടുന്നത് ?
30° തെക്ക് അക്ഷാംശങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന കാറ്റ് ?
കാറ്റുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?
പസഫിക് സമുദ്രത്തിൽ അനുഭവപ്പെടുന്ന അസ്ഥിര വാതം ?
"ഫൈലിൻ ചുഴലിക്കാറ്റ്' ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം :