App Logo

No.1 PSC Learning App

1M+ Downloads
പൂർവവാതങ്ങൾ എന്നറിയപ്പെടുന്നത് ?

Aതെക്ക് കിഴക്കൻ വാണിജ്യവാതങ്ങൾ

Bവടക്ക് കിഴക്കൻ വാണിജ്യവാതങ്ങൾ

Cധ്രുവീയവാതങ്ങൾ

Dപശ്ചിമവാതങ്ങൾ

Answer:

C. ധ്രുവീയവാതങ്ങൾ

Read Explanation:

• ധ്രുവീയ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - ധ്രുവീയവാതങ്ങൾ അഥവാ പൂർവവാതങ്ങൾ എന്നറിയപ്പെടുന്നു . • ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - പശ്ചിമവാതങ്ങൾ എന്നറിയപ്പെടുന്നു. • ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - വാണിജ്യവാതങ്ങൾ എന്നറിയപ്പെടുന്നു.


Related Questions:

ആഗോളവാതങ്ങൾ പ്രധാനമായും എത്ര തരം ?
വടക്കൻ ഇറ്റലിയിലും അറ്റ്ലാൻറ്റികിന്റെ കിഴക്കൻ തീരങ്ങളിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ് ?
Around a low pressure center in the Northern Hemisphere, surface winds
കാറ്റിനെക്കുറിച്ചുള്ള പഠനം ?
2019ൽ 'ഇമെൽഡ' ചുഴലിക്കാറ്റ് നാശം വിതച്ചത് ഏതു രാജ്യത്താണ് ?