App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്റൂട്ട് ഏതാണ് ?

Aചെന്നൈ - ബാംഗ്ലൂർ

Bചെന്നൈ - വിജയവാഡ

Cസെക്കന്തരാബാദ് - മൈസൂർ

Dചെന്നൈ - മൈസൂർ

Answer:

D. ചെന്നൈ - മൈസൂർ

Read Explanation:

• രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ്സാണ് ഇത് • 504 കിലോമീറ്റർ 6 മണിക്കൂർ 40 മിനുട്ടിൽ ഓടിയെത്തും • മണിക്കൂറിലുള്ള പരമാവധി വേഗത - 160 കിലോമീറ്റർ


Related Questions:

ഇന്ത്യയിലെ ഏത് മെട്രോ പദ്ധതിക്ക് വേൺടിയാണ് ആദ്യത്തെ അണ്ടർ വാട്ടർ ടണൽ നിർമിക്കുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ സ്ഥാപിതമായ വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ ?
സൗത്ത് ഈസ്റ്റ്‌ സെൻട്രൽ റെയിൽവേ സോണിന്റെ ആസ്ഥാനം എവിടെ ?
ആദ്യമായി CCTV സ്ഥാപിച്ച ഇന്ത്യൻ ട്രെയിൻ ?