Challenger App

No.1 PSC Learning App

1M+ Downloads
വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കുന്ന മേഖല?

Aഉഷ്ണമേഖല പ്രദേശങ്ങൾ

Bമിതോഷ്ണമേഖല പ്രദേശങ്ങൾ

Cമധ്യ അക്ഷാംശ മേഖല പ്രദേശങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. ഉഷ്ണമേഖല പ്രദേശങ്ങൾ

Read Explanation:

വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ഉഷ്ണമേഖല പ്രദേശങ്ങളിൽ പൊതുവെ ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല.


Related Questions:

സൂര്യ സമീപ ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?
ഭൂമി സൂര്യനോട് ഏറ്റവും അകന്നു പോകുന്ന ദിവസം അറിയപ്പെടുന്നത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഗ്രീഷ്മ അയനാന്തദിനത്തെ തുടർന്ന് സൂര്യൻ ഉത്തരായനരേഖയിൽ നിന്നും ദക്ഷിണായനരേഖയിലേക്കുള്ള അയനം ആരംഭിക്കുകയും ഡിസംബർ 22 ന് ദക്ഷിണായനരേഖയ്ക്ക് നേർമുകളിലെത്തുകയും ചെയ്യുന്നു.
  2. ദക്ഷിണായന ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറഞ്ഞു വരുന്നു.
    രാത്രിയും പകലും ഉണ്ടാകാൻ കാരണമെന്ത് ?

    ശൈത്യ അയനാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഡിസംബർ 20 നെ ശൈത്യ അയനാന്തദിനം(Winter solstice) എന്ന് വിളിക്കുന്നു.
    2. ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലും ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയു അനുഭവപ്പെടുന്ന ദിനം- ഡിസംബർ 22