ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ആര്?Aവെല്ലസ്ലി പ്രഭുBകോൺവാലിസ് പ്രഭുCഡൽഹൗസി പ്രഭുDഇവരാരുമല്ലAnswer: C. ഡൽഹൗസി പ്രഭു Read Explanation: ജമീന്ദാരി ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയത് കോൺവാലിസ് പ്രഭു . ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ഡൽഹൗസി പ്രഭുRead more in App