App Logo

No.1 PSC Learning App

1M+ Downloads
ദപ്പ് റാത്തിബ് , കുഞ് റാത്തിബ് , ദപ്പ് കവാത്ത് എന്നൊക്കെ അറിയപ്പെടുന്ന അനുഷ്ഠാന കല ഏതാണ് ?

Aമാർഗം കളി

Bഅറബനമുട്ട്

Cദഫ്മുട്ട്

Dഇതൊന്നുമല്ല

Answer:

C. ദഫ്മുട്ട്


Related Questions:

കേരളത്തിൽ തെയ്യം മ്യുസിയം നിലവിൽ വരുന്ന ജില്ല ഏതാണ് ?
കണ്യാർകളി പ്രചാരത്തിലുള്ള ജില്ല ഏതാണ് ?
കേരളത്തിലെ കാളി ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന ഏത് അനുഷ്ഠാന കലയാണ് 2010 ൽ യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത് ?
താഴെ പറയുന്നതിൽ കൃഷ്ണനാട്ടം അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?
' ചൂട്ടുവെയ്പ് ' ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടതാണ് ?