ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?Aആഹാരസ്വീകരണംBആഗിരണംCസ്വാംശീകരണംDവിസർജനംAnswer: B. ആഗിരണം Read Explanation: ദഹനവ്യവസ്ഥയിലെ ഘട്ടങ്ങൾ ആഹാരസ്വീകരണം (Ingestion) - പോഷണപ്രക്രിയയിലെ ആദ്യഘട്ടം ദഹനം(Digestion) - സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ ആഗിരണം (Absorption) - ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ സ്വാംശീകരണം (Assimilation) - ആഗിരണം ചെയ്യപ്പെട്ട ആഹാരഘടകങ്ങൾ ശരീരത്തിൻറെ ഭാഗമാക്കുന്ന പ്രക്രിയ വിസർജനം (Excretion) - ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറന്തള്ളുന്ന പ്രക്രിയ Read more in App