Challenger App

No.1 PSC Learning App

1M+ Downloads
ദാമോദരഗുപ്തന്റെ 'കുട്ടിനീമതം' എന്ന സംസ്കൃത കാവ്യത്തോട് സാമ്യമുണ്ടെന്ന് കരുതുന്ന പ്രാചീന മണിപ്രവാളകൃതിയേത് ?

Aവൈശികതന്ത്രം

Bഉണ്ണിച്ചിരുതേവി ചരിതം

Cഉണ്ണിയച്ചീചരിതം

Dഉണ്ണിയാടിചരിതം

Answer:

A. വൈശികതന്ത്രം

Read Explanation:

  • “കല്ലിനെപ്പെരിയ കായലാക്കലാം കായലെപ്പെരിയ കല്ലുമാക്കലാം വല്ലവാറു പലനാളുവെയ്ക്കിലും വല്ലുവാനരിയതൊന്റു വൈശികം” - വൈശികതന്ത്രം

  • മണിപ്രവാള കാവ്യങ്ങൾക്ക് പറയുന്ന മറ്റൊരു പേര് - മധുരകാവ്യങ്ങൾ

  • വൈശികതന്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം - 260


Related Questions:

മകരകൊയ്ത്ത് എന്ന കവിതയ്ക്ക് വൈലോപ്പിള്ളി ആദ്യം നല്‌കിയ പേരെന്ത് ?
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമ:- ഏത് കൃതിയിലെ പ്രാർത്ഥന?
'ഗുരുദേവകർണ്ണാമൃത'ത്തിന് അവതാരിക എഴുതിയത് ?
മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളുടെ സമാഹാരം?
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ വിവർത്തന കൃതികൾ ഏതെല്ലാം ?