ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമ:- ഏത് കൃതിയിലെ പ്രാർത്ഥന?Aഅദ്ധ്യാത്മരാമായണംBരാമായണം കിളിപ്പാട്ട്Cകളകണ്ഠ ഗീതയDഇതൊന്നുമല്ലAnswer: A. അദ്ധ്യാത്മരാമായണം Read Explanation: ചക്ഷു:ശ്രവണ ഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ - എഴുത്തച്ഛൻ - രാമായണം കിളിപ്പാട്ട്കിളിപ്പാട്ടു മാതൃകയിൽ കുമാരനാശാൻ രചിച്ചകാവ്യം - കളകണ്ഠ ഗീതയ Read more in App