App Logo

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി നഗരപ്രദേശങ്ങളിൽ പ്രതിദിനം എത്ര കലോറിയിൽ താഴെ പോഷണം ജനങ്ങൾക്ക് ലഭിക്കണം എന്നാണ് ആസൂത്രണ കമ്മീഷൻ കണക്കാക്കുന്നത്?

A2100 കലോറി

B2500 കലോറി

C2400 കലോറി

Dഇതൊന്നുമല്ല

Answer:

A. 2100 കലോറി

Read Explanation:

  • ആസൂത്രണക്കമ്മീഷന്റെ ശുപാർശപ്രകാരം നഗരപ്രദേശങ്ങളിൽ ദാരിദ്ര്യ രേഖ കണക്കാക്കുന്നതിന് നൽകേണ്ട പോഷകാഹാരത്തിന്റെ കുറഞ്ഞ അളവ് - 2100 കലോറി 
  • ആസൂത്രണക്കമ്മീഷന്റെ ശുപാർശ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ദാരിദ്ര്യ രേഖ കണക്കാക്കുന്നതിന് നൽകേണ്ട പോഷകാഹാരത്തിന്റെ കുറഞ്ഞ അളവ് - 2400 കലോറി

Related Questions:

അന്നപൂർണ്ണ പദ്ധതിയിലൂടെ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സൗജന്യമായി റേഷൻ കടവഴി ലഭിക്കുന്ന അരിയുടെ അളവ് എത്ര ?
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ ഗുണഭോക്താക്കൾ എത്ര ഉണ്ടായിരിക്കണം:
സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
സേവന മേഖല എന്നറിയപ്പെടുന്നത് :
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ എത്ര വയസ് പൂർത്തിയായിരിക്കണം ?