Challenger App

No.1 PSC Learning App

1M+ Downloads
' ദി ബംഗാളി ' ആരുടെ പ്രസിദ്ധീകരണമാണ് ?

Aലാലാ ലജ്പത് റായ്

Bസുരേന്ദ്രനാഥ ബാനർജി

Cബിപിൻ ചന്ദ്രപാൽ

Dഗോപാൽ ഹരി ദേശ്മുഖ്

Answer:

B. സുരേന്ദ്രനാഥ ബാനർജി


Related Questions:

പബ്ലിക്കേഷൻ ഓഫ് ഡിവിഷനിലെ ആസ്ഥാനം എവിടെയാണ് ?
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?
ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?
ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏത് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ?