App Logo

No.1 PSC Learning App

1M+ Downloads
ദി ഗ്രേറ്റ് ഡിക്റ്റേറ്റർ എന്നത് ആരുടെ സിനിമയാണ് ?

Aചാർലി ചാപ്ലിൻ

Bറോബർട്ട് ഹുക്

Cവില്യം ഫെർണാണ്ടസ്

Dജോർജ് ഡേവിഡ്

Answer:

A. ചാർലി ചാപ്ലിൻ


Related Questions:

താഴെ പറയുന്നവയിൽ ഹിറ്റ്ലറെ ജർമൻ അധികാരത്തിലേറാൻ സഹായിച്ച കാരണമല്ലാത്തത് ഏത് ?
ഓസ്‌ലോ ഉടമ്പടിയിൽ ഇസ്രായീലും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഒപ്പു വെച്ച വർഷം ഏത് ?
രണ്ടാം ലോകമഹായുദ്ധത്തിൻറെ ദുരിതം പേറി ജപ്പാനിൽ ജീവിക്കുന്ന ജനങ്ങളെ പറയുന്ന പേരെന്ത് ?
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?
പാലസ്തീനെ സ്വതന്ത്രരാഷ്ട്രമാക്കാന്‍, അമേരിക്കയുടെ മധ്യസ്ഥതയിൽ, ഇസ്രായേല്‍ അംഗീകരിച്ച ഓസ്ലോ കരാർ ഒപ്പു വെച്ച വർഷം ?