Challenger App

No.1 PSC Learning App

1M+ Downloads
ദി ഡെത്ത് ഓഫ് ജീസസ് എന്നത് ആരുടെ കൃതിയാണ് ?

Aജോർജ് മാർട്ടിൻ

Bബ്രയാൻ കോഗ്മാൻ

Cജെ എം കൂറ്റ്സി

Dഹാരോൾഡ്‌ പിന്റർ

Answer:

C. ജെ എം കൂറ്റ്സി


Related Questions:

"ദി സീക്രട്ട് ഓഫ് സീക്രട്ട്സ്" (The Secret of Secrets) എന്ന നോവലിൻ്റെ രചയിതാവ് ?
1990 ലെ പുലിസ്റ്റർ സമ്മാന ജേതാവായ സെർബിയൻ - അമേരിക്കൻ കവി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ഖസാക്കിന്റെ ഇതിഹാസം എന്ന പുസ്തകം രചിച്ചതാര് ?
സന്തോഷവും വേദനയും അളക്കുന്നതിന് ജെറമി ബന്തം ചില മാനദണ്ഡങ്ങൾ നിരത്തി ,ഇതറിയപ്പെടുന്നത് ?
വോള്‍ട്ടയര്‍ ആരായിരുന്നു?