App Logo

No.1 PSC Learning App

1M+ Downloads
"ദി സീക്രട്ട് ഓഫ് സീക്രട്ട്സ്" (The Secret of Secrets) എന്ന നോവലിൻ്റെ രചയിതാവ് ?

Aചേതൻ ഭഗത്

Bഇസബെൽ അലെൻഡെ

Cനീൽ ഗൈമാൻ

Dഡാൻ ബ്രൗൺ

Answer:

D. ഡാൻ ബ്രൗൺ

Read Explanation:

• "ദി ഡാവിഞ്ചി കോഡ്" എന്ന നോവൽ എഴുതിയത് അദ്ദേഹമാണ് • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - Digital Fortress, Deception Point, Angels & Demons, The Da Vinci Code, The Lost Symbol, Inferno, Origin


Related Questions:

'The Test of My Life' is written by
സീക്രട്ടം ആരുടെ പുസ്തകമാണ്?
മൂലധനം എന്ന കൃതി രചിച്ചതാര് ?
' ഡോർ ' എന്ന പത്രം രചിക്കുന്ന രാജ്യം ഏതാണ് ?
The vicar of wakefield ആരുടെ നോവൽ ആണ്?