App Logo

No.1 PSC Learning App

1M+ Downloads
യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ :

Aയദീഷ്ടം

Bയാദേഷ്ടം

Cയദേഷ്ടം

Dയഥേഷ്ടം

Answer:

D. യഥേഷ്ടം

Read Explanation:

ചേർത്തെഴുത്ത് 

  • സദാ +ഏവ =സദൈവ
  • നെല് +മണി =നെന്മണി 
  • അ +അൻ =അവൻ 
  • മനഃ +സമാധാനം =മനസ്സമാധാനം 
  • ഹൃത് +വികാരം =ഹൃദ്വികാരം 
  • ദുഃ +കാലം =ദുഷ്കാലം 
  • അണി +അറ =അണിയറ 
  • നി +കൾ =നിങ്ങൾ 

Related Questions:

സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?

താഴെ തന്നിരിക്കുന്നതിൽ ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതാണ് ? 

  1. ഉള് + മ  = ഉള്മ 
  2. കല് + മദം = കന്മദം 
  3. അപ് + ദം = അബ്‌ദം 
  4. മഹാ + ഋഷി = മഹർഷി 
വട്ടം + പലക
ചേർത്തെഴുതുക - കരഞ്ഞു + ഇല്ല :
അ + അൾ ചേർത്തെഴുതുക.