App Logo

No.1 PSC Learning App

1M+ Downloads
ദിക്കുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം :

Aവടക്കുനോക്കി യന്ത്രം

Bഅനിമോമീറ്റർ

Cപൈറോമീറ്റർ

Dഇതൊന്നുമല്ല

Answer:

A. വടക്കുനോക്കി യന്ത്രം


Related Questions:

ഭൂമിയിലെ രണ്ട സ്ഥലങ്ങൾ തമ്മിലുള്ള അകലം ഭൂപടത്തിൽ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ആനുപാതിക അകലം ആണ് :
ക്രിസ്റ്റഫ്റ്സ് കൊളംബസിൻ്റെ ആദ്യ സമുദ്ര യാത്ര ഏതു വർഷം ആയിരുന്നു ?
ആനെക്സി മാൻഡറുടെ കാലത്ത് ഭൂപടങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്നത് :
90 ° തെക്ക് അക്ഷാംശം :
A D 610 ൽ ഏഷ്യാമൈനറിലെ മിലെറ്റൈസിൽ ജനിച്ച ഗ്രീക്ക് തത്വചിന്തകൻ ആരാണ് ?