App Logo

No.1 PSC Learning App

1M+ Downloads
ദിയോദാർ ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹോക്കി

Bഫുട്ബോൾ

Cക്രിക്കറ്റ്

Dബാസ്കറ്റ്ബോൾ

Answer:

C. ക്രിക്കറ്റ്

Read Explanation:

ഇന്ത്യൻ ക്രിക്കറ്റിലെ ഗ്രാൻഡ് ഓൾഡ് മാൻ എന്നറിയപ്പെടുന്ന Prof. D. B. Deodhar -ന്റെ പേരിലുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് ദിയോദാർ ട്രോഫി.


Related Questions:

സാക്ഷി മാലിക്കിന് പത്മശ്രീ അവാർഡ് നേടിക്കൊടുത്ത ഇനം?
'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?
ഇന്ത്യയുടെ ദേശീയ കായിക വിനോദം :
പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി മത്സരിക്കുന്ന ഭവിനാബെൻ പട്ടേൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
റുമേനിയയിൽ വച്ച് നടന്ന സൂപ്പർ ബെറ്റ് ചെസ്സ് ക്ലാസിക്കിൽ ജേതാവായത്?