തരംഗചലനം:
കണികകളുടെ കമ്പനം മൂലം മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതാണ് തരംഗചലനം.
തരംഗങ്ങൾക്ക് ഉദാഹരണങ്ങൾ:
തരംഗങ്ങൾ പ്രധാനമായും 2 തരം:
യാന്ത്രികതരംഗം : പ്രസരണത്തിന് മാധ്യമം ആവശ്യമാണ്.
ഉദാ : ജലോപരിതലത്തിൽ രൂപപ്പെടുന്ന ജലതരംഗം, ശബ്ദ തരംഗം.
വൈദ്യുതകാന്തിക തരംഗം : പ്രസരണത്തിന് മാധ്യമം അനിവാര്യമല്ല.
ഉദാ : പ്രകാശതരംഗം, റേഡിയോ തരംഗം.
യാന്ത്രിക തരംഗങ്ങളെ 2 ആയി തരം തിരിക്കാം:
അനുപ്രസ്ഥ തരംഗം
അനുദൈർഘ്യ തരംഗം