ശബ്ദം സഞ്ചരിക്കുന്നത് എങ്ങനെയാണ്?Aവിപരീത തരംഗരൂപത്തിൽBഅനുദൈർഘ്യതരംഗരൂപത്തിൽCപ്രകാശതരംഗരൂപത്തിൽDവെക്ടർ രൂപത്തിൽAnswer: B. അനുദൈർഘ്യതരംഗരൂപത്തിൽ Read Explanation: ശബ്ദം:വസ്തുക്കളുടെ കമ്പനമൂലമാണ് ശബ്ദം ഉണ്ടാകുന്നത്.ശബ്ദം അനുദൈർഘ്യതരംഗരൂപത്തിലാണ് മാധ്യമത്തിലൂടെ സഞ്ചരിക്കുന്നത്.ശബ്ദപ്രഷണത്തിന് മാധ്യമം അനിവാര്യമാണ്. അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യം: അടുത്തടുത്ത രണ്ടു മർദം കൂടിയ മേഖലകൾ തമ്മിലോ, മർദം കുറഞ്ഞ മേഖലകൾ തമ്മിലോ ഉള്ള അകലമാണ് അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യമായി കണക്കാക്കുന്നത്. ശബ്ദവേഗംശബ്ദം എല്ലാ മാധ്യമത്തിലൂടെയും ഒരേ വേഗത്തിലല്ല. Read more in App