App Logo

No.1 PSC Learning App

1M+ Downloads
ദിവ്യസംഗീതം എന്ന മഹാകാവ്യം രചിച്ചത് ?

Aഡോ. ടി.വി. മാത്യു

Bപ്രവിത്താനം ദേവസ്യ

Cകെ. വി സൈമൺ

Dപുത്തൻകാവ് മാത്തൻ തരകൻ

Answer:

A. ഡോ. ടി.വി. മാത്യു

Read Explanation:

  • വേദവിഹാരം എന്ന മഹാകാവ്യം രചിച്ചത്. കെ. വി സൈമൺ

  • പ്രവിത്താനം ദേവസ്യരചിച്ച മഹാകാവ്യങ്ങൾ - ഇസ്രായേൽ വംശം, മഹാപ്രസ്ഥാനം, രാജാക്കന്മാർ

  • വിശ്വദീപം എന്ന മഹാകാവ്യം രചിച്ചത് - പുത്തൻകാവ് മാത്തൻ തരകൻ


Related Questions:

കൃഷ്ണഗാഥ ശൃംഗാരത്തിൻ്റെ സീമ ലംഘിക്കുന്നുയെന്നഭിപ്രായപ്പെട്ട നിരൂപകൻ ?
സി.വി.യുടെ മരണത്തിൽ അനുശോചിച്ച ആശാൻ രചിച്ച കാവ്യം ?
താഴെപറയുന്നവയിൽ ജി. ശങ്കരക്കുറുപ്പിന്റെ പ്രസിദ്ധമായ കൃതികൾ ഏതെല്ലാം?
ചിറ്റിലപ്പള്ളി പരാമർശിക്കുന്ന പ്രാചീന മണിപ്രവാള കാവ്യം?
വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടാത്ത കൃതി ?