പതിനാറ് മഹാജനപദങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളിൽ അന്തിമമായി വിജയിച്ചതു ഏതാണ്?AമഗധBകാശിCശൂരസേനDകോസലAnswer: A. മഗധ Read Explanation: പതിനാറ് മഹാജനപദങ്ങൾ തമ്മിൽ അധികാരത്തിനുവേണ്ടി നിരന്തരം യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതിൽ അന്തിമമായി വിജയിച്ചതു മഗധയായിരുന്നു. നല്ല മഴ ലഭിക്കുന്ന ഉൽപാദനക്ഷമതയുള്ള പ്രദേശമായിരുന്നു മഗധ Read more in App