ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര് ?Aബങ്കിം ചന്ദ്ര ചാറ്റർജിBരബീന്ദ്രനാഥ ടാഗോർCഅരബിന്ദ ഘോഷ്Dതൃപി ദേശായിAnswer: A. ബങ്കിം ചന്ദ്ര ചാറ്റർജി Read Explanation: ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതികൾ ദുർഗേശ നന്ദിനി ആനന്ദമഠം കപൽകുണ്ഡല മൃണാളിനി വിഷബൃക്ഷ ഇന്ദിര ചന്ദ്രശേഖർ സീതാറാം Read more in App