Challenger App

No.1 PSC Learning App

1M+ Downloads
ദൂരത്തിനനുസൃതമായി ഉണ്ടാകുന്ന മർദ്ദവ്യത്യാസത്തിന്റെ നിരക്ക്:

Aകോറിയോസിസ്

Bമർദ്ധചരിവുമാനം

Cഘർഷണ

Dഇവയൊന്നുമല്ല

Answer:

B. മർദ്ധചരിവുമാനം


Related Questions:

ഉഷ്ണമേഖലാ ചക്രവാതത്തിന്റെ കേന്ദ്രത്തിന് ചുറ്റുമായി അതിശക്തിയിൽ സർപ്പിളാകൃതിയിൽ കാറ്റ് കറങ്ങികൊണ്ടിരിക്കുന്നു. ഈ ഭാഗത്തിനെ ..... എന്നറിയപ്പെടുന്നു.
..... കാറ്റിന്റെ വേഗതയെ സ്വാധീനിക്കുന്നു.
ഇരുധ്രുവങ്ങളിലും മർദ്ദം വളരെ കൂടുതലായി കാണപ്പെടുന്ന മേഖല:
ഉയരം കൂടുന്നതിനനുസരിച്ചു അന്തരീക്ഷമർദ്ധം .....
ഭ്രമണം ചെലുത്തുന്ന ബലം: